പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫ്രാൻസിലെ  ചാറ്റോറോക്‌സിൽ മറ്റൊരു സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർ അവനി ലേഖരയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 11 JUN 2022 11:45PM by PIB Thiruvananthpuram

ഫ്രാൻസിലെ  ചാറ്റോറോക്‌സിൽ   മറ്റൊരു സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർ അവനി ലേഖരയെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ചാറ്റോറോക്‌സിൽ  മറ്റൊരു സ്വർണം നേടിയതിന്   അവനി ലേഖരയെ കുറിച്ച്  അഭിമാനിക്കുന്നു

"പുതിയ ഉയരങ്ങൾ താണ്ടാനുള്ള അവളുടെ നിശ്ചയദാർഢ്യo   ശ്രദ്ധേയമാണ്. ഈ നേട്ടത്തിൽ ഞാൻ അവളെ അഭിനന്ദിക്കുകയും ഭാവിയിൽ അവൾക്ക് ഏറ്റവും മികച്ചത് ആശംസിക്കുകയും ചെയ്യുന്നു.

--ND--

Proud of @AvaniLekhara for winning another Gold at #Chateauroux2022.
Her determination to scale new heights is remarkable. I congratulate her on this feat and wish her the very best for the future. pic.twitter.com/Oetj5Gj8SO

— Narendra Modi (@narendramodi) June 11, 2022

(Release ID: 1833274) Visitor Counter : 148