പ്രധാനമന്ത്രിയുടെ ഓഫീസ്
പാരാ ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണം നേടിയ മനീഷ് നർവാളിനെയും റുബീന ഫ്രാൻസിസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
08 JUN 2022 8:44PM by PIB Thiruvananthpuram
ഫ്രാൻസിലെ ചട്രൂറോക്സിൽ നടന്ന പാരാ ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണം നേടിയ മനീഷ് നർവാളിനെയും റുബീന ഫ്രാൻസിസിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"# ചട്രൂറോക്‌സ് 2022-ൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ഇനത്തിൽ സ്വർണം നേടിയതിന് മനീഷ് നർവാളിനെയും റുബീന ഫ്രാൻസിസിനെയും ഓർത്ത് അഭിമാനിക്കുന്നു.
ഈ പ്രത്യേക വിജയത്തിന് അവരെ അഭിനന്ദിക്കുന്നു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ."
--ND--
Proud of Manish Narwal and Rubina Francis for winning a Gold in the 10m Air Pistol Mixed event at #Chateauroux2022.
Congratulations to them for this special win. Best wishes for their upcoming endeavours. pic.twitter.com/wIppsJyreK
— Narendra Modi (@narendramodi) June 8, 2022
(Release ID: 1832411)
Visitor Counter : 153
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada