പ്രധാനമന്ത്രിയുടെ ഓഫീസ്
പാരാ ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടർ ശ്രീഹർഷ ദേവരദ്ദിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
08 JUN 2022 11:23AM by PIB Thiruvananthpuram
പാരാ ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം ശ്രീഹർഷ ദേവരദ്ദിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"സ്വർണ്ണം നേടിയ ശ്രീഹർഷ ദേവരദ്ദിയെ ഓർത്ത് അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം ശരിക്കും പ്രചോദനം നൽകുന്നതാണ്. അദ്ദേഹത്തിന്റെ ഭാവി പ്രയത്നങ്ങൾക്ക് ആശംസകൾ."
****
-ND-
(रिलीज़ आईडी: 1832078)
आगंतुक पटल : 139
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada