പ്രധാനമന്ത്രിയുടെ ഓഫീസ്‌

'8 വർഷത്തെ അടിസ്ഥാനസൗകര്യങ്ങളുടെ ഗതി വേഗത്തിന്റെ  വിശദാംശങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 06 JUN 2022 3:00PM by PIB Thiruvananthpuram

#8YearsOfInfraGati എന്ന ഹാഷ്‌ടാഗിന് കീഴിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗവണ്മെന്റിന്റെ  8 വർഷത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ വിശദാംശങ്ങൾ പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“മെച്ചപ്പെട്ട വിമാന  കണക്റ്റിവിറ്റി.

മെട്രോ ഗതാഗതമുള്ള കൂടുതൽ നഗരങ്ങൾ.

അടിസ്ഥാനസൗകര്യങ്ങളുടെ  റെക്കോർഡ് മുന്നേറ്റം.

റെയിൽവേ നവീകരിക്കുന്നു.

നമ്മുടെ ജനങ്ങൾക്കായി ഇന്ത്യ എങ്ങനെ അടുത്ത തലമുറ അടിസ്ഥാനസൗകര്യങ്ങൾ  കെട്ടിപ്പടുക്കുന്നു എന്നതിന്റെ ഒരു കാഴ്ച ഇതാ.

--ND--

 

Better air connectivity.

More cities with metro transport.

Record push for infra.

Modernising railways.

Here’s a glimpse of how India is building next gen infra for our people. #8YearsOfInfraGati https://t.co/v3PeI05IiO

— Narendra Modi (@narendramodi) June 6, 2022

8 वर्षों के दौरान जिस प्रकार इन्फ्रास्ट्रक्चर के क्षेत्र में तेज विकास किया है, वो न्यू इंडिया के दमखम को प्रदर्शित करता है। सड़कें, हवाई अड्डे, रेल इन्फ्रास्ट्रक्चर एवं बंदरगाहों के निर्माण के साथ ही आज पीएम गति शक्ति के जरिए इस क्षेत्र को नई गति मिल रही है। #8YearsOfInfraGati pic.twitter.com/TMvBTudNtd

— Narendra Modi (@narendramodi) June 6, 2022

 (Release ID: 1831932) Visitor Counter : 127