പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കർണാടകത്തിലെ വാഹനാപകടം : ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 03 JUN 2022 5:57PM by PIB Thiruvananthpuram

കർണാടകയിലെ കലബുർഗിയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"കർണ്ണാടകയിലെ കലബുർഗി ജില്ലയിലുണ്ടായ അപകടത്തിൽ ദുഖമുണ്ട്. ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രാദേശിക ഭരണകൂടം ദുരിതബാധിതരെ സഹായിക്കുന്നുണ്ട് : പ്രധാനമന്ത്രി നരേന്ദ്ര മോദി "

 

 

 

-ND-

( റിലീസ് ഐ.ഡി: 1830877) സന്ദര്‍ശക കൗണ്ടര്‍ : 118