പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്ഥാന രൂപീകരണദിനത്തില്‍ ഗോവയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു
प्रविष्टि तिथि:
30 MAY 2022 3:08PM by PIB Thiruvananthpuram
സംസ്ഥാന രൂപീകരണ ദിനത്തില്‍ ഗോവയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
'' ഗോവ സംസ്ഥാന രൂപീകരണ ദിനത്തില്‍, ഗോവയിലെ ജനങ്ങള്‍ക്ക് എന്റെ ആശംസകള്‍. പ്രകൃതിരമണീയമായ പ്രകൃതിസൗന്ദര്യവും അദ്ധ്വാനശീലരായ ജനങ്ങളേയും കൊണ്ട് അനുഗ്രഹീതമായ ഒരു സംസ്ഥാനമാണിത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ ഇത് ആകര്‍ഷിക്കുന്നു. വരും വര്‍ഷങ്ങളിലും ഗോവ പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ താണ്ടട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
-ND-
(रिलीज़ आईडी: 1829574)
आगंतुक पटल : 177
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada