പ്രധാനമന്ത്രിയുടെ ഓഫീസ്
ബധിര ഒളിമ്പിക്‌സിലെ എക്കാലത്തെയും മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
17 MAY 2022 9:12PM by PIB Thiruvananthpuram
അടുത്തിടെ സമാപിച്ച ബധിര ഒളിമ്പിക്‌സിൽ എക്കാലത്തെയും മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി തന്റെ വസതിയിൽ ഈ മാസം 21 ന് സംഘത്തിന് ആതിഥേയത്വം വഹിക്കും.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"അടുത്തിടെ സമാപിച്ച ബധിര ഒളിമ്പിക്‌സിൽ എക്കാലത്തെയും മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തിന് അഭിനന്ദനങ്ങൾ! നമ്മുടെ സംഘത്തിലെ ഓരോ കായികതാരവും നമ്മുടെ സഹ പൗരന്മാർക്ക് പ്രചോദനമാണ്.
21-ന് രാവിലെ മുഴുവൻ സംഘത്തിനും ഞാൻ എന്റെ വസതിയിൽ ആതിഥേയത്വം വഹിക്കും."
-ND-
(Release ID: 1826169)
Visitor Counter : 180
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada