പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സംസ്‌കൃത, ഹിന്ദി പണ്ഡിതൻ ഡോ. രമാ കാന്ത് ശുക്ലയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 12 MAY 2022 4:58PM by PIB Thiruvananthpuram

സംസ്‌കൃത, ഹിന്ദി പണ്ഡിതൻ ഡോ. രമാ കാന്ത് ശുക്ലയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

"സംസ്‌കൃത-ഹിന്ദി സാഹിത്യ ലോകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ ഡോ. രമാകാന്ത് ശുക്ലാ ജിയുടെ വേർപാടിൽ അഗാധമായ ദുഃഖമുണ്ട്.വ്യസനത്തിന്റെ  ഈ മണിക്കൂറിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അഗാധമായ അനുശോചനം. ഓം ശാന്തി!"

****

-ND-

(Release ID: 1824804) Visitor Counter : 34