പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുരുദേവ് ​​ടാഗോറിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രണാമം

Posted On: 09 MAY 2022 8:58AM by PIB Thiruvananthpuram

ഗുരുദേവ് ​​ടാഗോറിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി  അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഗുരുദേവ് ​​ടാഗോറിന്റെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. ചിന്തയിലും പ്രവർത്തനത്തിലും അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. നമ്മുടെ രാഷ്ട്രത്തിലും സംസ്കാരത്തിലും ധാർമ്മികതയിലും അഭിമാനിക്കാൻ അദ്ദേഹം നമ്മെ  പഠിപ്പിച്ചു. വിദ്യാഭ്യാസം, പഠനം, സാമൂഹിക ശാക്തീകരണം എന്നിവയിൽ അദ്ദേഹം ഊന്നൽ നൽകി.  ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നിറവേറ്റാൻ   നാം പ്രതിജ്ഞാബദ്ധരാണ്."

--ND--

I bow to Gurudev Tagore on his Jayanti. In thought and action, he continues to inspire millions of people. He taught us to be proud of our nation, culture and ethos. He emphasised on education, learning and social empowerment. We are committed to fulfilling his vision for India. pic.twitter.com/O4iuz10iP4

— Narendra Modi (@narendramodi) May 9, 2022

     



(Release ID: 1823719) Visitor Counter : 123