പോസ്റ്റഡ് ഓണ്‍:
07 MAY 2022 11:45AM by PIB Thiruvananthpuram
ഇന്ത്യയുടെ ആസന്നമായ G20 പ്രസിഡൻസിക്കുള്ള ലോഗോ ഡിസൈൻ മത്സരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"നമ്മുടെ യുവജനങ്ങളുടെ സർഗ്ഗാത്മകതയെ ആഘോഷിക്കുന്ന ഒരു വിശിഷ്ട മത്സരം.
ഈ മത്സരത്തിൽ പങ്കെടുക്കൂ!"
-ND-