പ്രധാനമന്ത്രിയുടെ ഓഫീസ്
ബ്രസീലിൽ 2021ലെ ബധിര ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
Posted On:
01 MAY 2022 7:35PM by PIB Thiruvananthpuram
ബ്രസീലിൽ 2021ലെ ബധിര ഒളിമ്പിക്‌സിൽ (ഡെഫ്ലിംപിക്‌സിൽ ) പങ്കെടുക്കുന്ന പ്രതിഭാധനരായ കായികതാരങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഗെയിംസിന് പോകുന്നതിന് മുമ്പ് ദേശീയ യുദ്ധസ്മാരകം സന്ദർശിച്ച കായികതാരങ്ങളുടെ നടപടിയാണ് തന്നെ ശരിക്കും സ്പർശിച്ചതെന്നും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇന്ന് ആരംഭിക്കുന്ന ഡെഫ്ലിംപിക്ക്സ് 2021-ൽ ഇന്ത്യ നമ്മുടെ സംഘത്തെ ഹര്‍ഷാരവം മുഴക്കി പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ എല്ലാ കഴിവുറ്റ കായികതാരങ്ങൾക്കും ആശംസകൾ.
ഗെയിംസിനായി പോകുന്നതിന് മുമ്പ് ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ച അവരുടെ നടപടി എന്നെ ശരിക്കും സ്പർശിച്ചു."
*****
-ND-
(Release ID: 1821884)
Visitor Counter : 114
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada