പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്ത്‌ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 01 MAY 2022 8:51AM by PIB Thiruvananthpuram

ഗുജറാത്ത് രൂപീകരണ   ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഗുജറാത്ത്‌  രൂപീകരണ  ദിനത്തിൽ, സംസ്ഥാനത്തെ  ജനങ്ങൾക്ക് എന്റെ ആശംസകൾ. മഹാത്മാഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും മറ്റ് നിരവധി മഹാന്മാരുടെയും ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഗുജറാത്തിലെ ജനങ്ങൾ അവരുടെ വൈവിധ്യമാർന്ന നേട്ടങ്ങൾക്കായി പരക്കെ പ്രശംസിക്കപ്പെടുന്നു. വരും വർഷങ്ങളിലും ഗുജറാത്ത് പുരോഗമിക്കട്ടെ. "

-ND-

(Release ID: 1821695) Visitor Counter : 95