പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ന്യൂഡൽഹിയിലെ വസതിയിൽ സിഖ് പ്രതിനിധി സംഘത്തിന് ആതിഥ്യം വഹിക്കും
प्रविष्टि तिथि:
29 APR 2022 11:30AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 05:30 ന് ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ
വസതിയിൽ സിഖ് പ്രതിനിധി സംഘത്തിന് സ്വീകരണം നൽകും. ശ്രീ മോദിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഇന്ന് വൈകുന്നേരം, ഞാൻ എന്റെ വസതിയിൽ ഒരു സിഖ് പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിക്കും. സംഘത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു. ഏകദേശം 5:30 ന് ഞാനും സമ്മേളനത്തെ അഭിസംബോധന ചെയ്യും.
-ND-
(रिलीज़ आईडी: 1821207)
आगंतुक पटल : 172
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada