പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ വസതിയിൽ പ്രധാനമന്ത്രി ബിഹു ആഘോഷങ്ങളിൽ പങ്കെടുത്തു

Posted On: 23 APR 2022 11:03PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ  ന്യൂഡൽഹിയിലെ വസതിയിൽ നടന്ന ബിഹു ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"എന്റെ മന്ത്രി സഹപ്രവർത്തകൻ സർബാനന്ദ സോനോവാൾ ജിയുടെ ന്യൂ ഡൽഹിയിലെ  വസതിയിൽ നടന്ന ഊർജ്ജസ്വലമായ ബിഹു ആഘോഷങ്ങളിൽ പങ്കെടുത്തു. അസമിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തിൽ ഇന്ത്യ അഭിമാനിക്കുന്നു."

--ND--

 



(Release ID: 1819506) Visitor Counter : 135