പ്രധാനമന്ത്രിയുടെ ഓഫീസ്
മനുഷ്യസ്‌നേഹിയും പരോപകാരിയുമായ ബിൽക്വിസ് ഈദിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
16 APR 2022 6:40PM by PIB Thiruvananthpuram
മനുഷ്യസ്‌നേഹിയും പരോപകാരിയുമായ ബിൽക്വിസ് ഈദിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മാനുഷിക പ്രവർത്തനത്തിനായുള്ള അവരുടെ ജീവിതകാലം മുഴുവൻ ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ സ്പർശിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ബിൽക്വിസ് ഈദിയുടെ വിയോഗത്തിൽ എന്റെ ആത്മാർത്ഥമായ അനുശോചനം. മാനുഷിക പ്രവർത്തനത്തിനായുള്ള അവരുടെ ജീവിതകാലം മുഴുവൻ സമർപ്പണം ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ സ്പർശിച്ചു. ഇന്ത്യയിലെ ആളുകളും അവരെ സ്നേഹപൂർവ്വം ഓർക്കുന്നു. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ."
-ND-
(रिलीज़ आईडी: 1817415)
आगंतुक पटल : 179
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada