പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗ്രാമി ജേതാവ് റിക്കി കെജ് പ്രധാനമന്ത്രിയെ സന്ദർശിച്ചു

प्रविष्टि तिथि: 14 APR 2022 8:54PM by PIB Thiruvananthpuram

ഗ്രാമി ജേതാവായ ഇന്ത്യൻ സംഗീതജ്ഞൻ റിക്കി കെജുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പങ്കുവെച്ചു. ഭാവി ഉദ്യമങ്ങൾക്ക് അദ്ദേഹത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി പറഞ്ഞു, "സംഗീതത്തോടുള്ള നിങ്ങളുടെ അഭിനിവേശവും ആവേശവും കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുന്നു."

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"താങ്കളെ  കണ്ടുമുട്ടിയതിൽ സന്തോഷം റിക്കി കെജ്!  സംഗീതത്തോടുള്ള താങ്കളുടെ   അഭിനിവേശവും ആവേശവും കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുന്നു. താങ്കളുടെ ഭാവി പ്രയത്നങ്ങൾക്ക് ആശംസകൾ."

 


(रिलीज़ आईडी: 1816915) आगंतुक पटल : 147
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada