പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ ബൈശാഖി ആശംസ
Posted On:
14 APR 2022 9:10AM by PIB Thiruvananthpuram
ബൈശാഖിയുടെ പ്രത്യേക വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"എല്ലാവർക്കും ബൈശാഖി ആശംസകൾ. ഈ ഉത്സവം നമ്മുടെ ജീവിതത്തിൽ സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. എല്ലാവർക്കും വിജയവും സമൃദ്ധിയും നൽകട്ടെ."
*****
-ND-
(Release ID: 1816751)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada