പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി മൻ കി ബാത്തിന് ആശയങ്ങൾ ക്ഷണിക്കുന്നു

Posted On: 08 APR 2022 9:11AM by PIB Thiruvananthpuram

മൻ കി ബാത്തിന്റെ വരാനിരിക്കുന്ന ലക്കത്തിലേയ്ക്ക്  തങ്ങൾക്ക്   പ്രാധാന്യമുള്ള ആശയങ്ങളെയും വിഷയങ്ങളെയും കുറിച്ചുള്ള ചിന്തകൾ പങ്കിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ  ക്ഷണിച്ചു. ആശയങ്ങൾ MyGov, Namo ആപ്പ് വഴി പങ്കിടാം അല്ലെങ്കിൽ സന്ദേശം റെക്കോർഡ് ചെയ്യാൻ 1800-11-7800 എന്ന നമ്പർ ഡയൽ ചെയ്യാം. 

മൻ കി ബാത്തിന്റെ 88-ാം എപ്പിസോഡ് 2022 ഏപ്രിൽ 24-ന്  പ്രക്ഷേപണം ചെയ്യും 

MyGov-ന്റെ ക്ഷണം പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

താഴെത്തട്ടിൽ മാറ്റങ്ങളുണ്ടാക്കുന്നവരുടെ അസാധാരണമായ നേട്ടങ്ങൾ നാം  ആഘോഷിക്കുന്നു. അത്തരം പ്രചോദനാത്മകമായ ജീവിതയാത്രകളെ കുറിച്ച് നിങ്ങൾക്കറിയാമോ? ഈ മാസം  24-ലെ   പരിപാടിയ്ക്കായി  അവ പങ്കിടുക. സന്ദേശം  MyGov, NaMo App എന്നിവയിൽ എഴുതുക അല്ലെങ്കിൽ  റെക്കോർഡ് ചെയ്യാൻ 1800-11-7800 ഡയൽ ചെയ്യുക. "

--ND--

Through #MannKiBaat we celebrate the extraordinary feats of grassroots level change-makers. Do you know of such inspiring life journeys? Share them for this month’s programme on the 24th. Write on MyGov, NaMo App or dial 1800-11-7800 to record a message. https://t.co/z0uOm3WcTL

— Narendra Modi (@narendramodi) April 8, 2022


(Release ID: 1814677) Visitor Counter : 131