പ്രധാനമന്ത്രിയുടെ ഓഫീസ്‌

കുട്ടികളുടെ മികച്ച സംഗീത ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയ ഫാൽഗുനി ഷായെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 05 APR 2022 10:04AM by PIB Thiruvananthpuram

കുട്ടികളുടെ മികച്ച സംഗീത ആൽബത്തിനുള്ള  ഗ്രാമി  അവാർഡ് നേടിയ ഫൽഗുനി ഷായെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഗ്രാമീസിൽ കുട്ടികളുടെ മികച്ച സംഗീത ആൽബത്തിനുള്ള അവാർഡ് നേടിയ ഫാൽഗുനി ഷായ്ക്ക് അഭിനന്ദനങ്ങൾ. അവരുടെ ഭാവി പ്രയത്നങ്ങൾക്ക് ആശംസകൾ നേരുന്നു."

***

-ND-

(Release ID: 1813509) Visitor Counter : 140