പ്രധാനമന്ത്രിയുടെ ഓഫീസ്
വിശുദ്ധ റംസാൻ മാസത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു
Posted On:
02 APR 2022 9:20PM by PIB Thiruvananthpuram
വിശുദ്ധ റംസാൻ മാസത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"പവിത്രമായ റംസാൻ മാസത്തിന്റെ തുടക്കത്തിന് ആശംസകൾ. പാവപ്പെട്ടവരെ സേവിക്കാൻ ഈ പുണ്യമാസം ആളുകളെ പ്രചോദിപ്പിക്കട്ടെ. ഇത് നമ്മുടെ സമൂഹത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും അനുകമ്പയുടെയും മാനസികഭാവം കൂടുതൽ വർധിപ്പിക്കട്ടെ."
***
-ND-
(Release ID: 1812874)
Visitor Counter : 202
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada