പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമികളുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
Posted On:
01 APR 2022 11:38AM by PIB Thiruvananthpuram
കർണാടകത്തിലെ ആത്മീയാചാര്യൻ ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമികളുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമികൾക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. എണ്ണമറ്റ ഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കുന്നു. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സാമൂഹിക സേവനവും ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും അദ്ദേഹം നൽകിയ ഊന്നലും നാം എന്നും ഓർക്കും. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്കു തുടർന്നും പ്രവർത്തിക്കാം ."
--ND--
I pay homage to His Holiness Dr. Sree Sree Sree Sivakumara Swamigalu on his Jayanti. He lives in the hearts of countless people. We will always remember his unparalleled community service and his emphasis on healthcare and education. We will keep working to fulfil his dreams. pic.twitter.com/UffxPRfnDL
— Narendra Modi (@narendramodi) April 1, 2022
ಪೂಜನೀಯರಾದ ಗೌರವಾನ್ವಿತ ಡಾ.ಶ್ರೀ ಶ್ರೀ ಶ್ರೀ ಶಿವಕುಮಾರ ಸ್ವಾಮೀಜಿಯವರ ಜಯಂತಿಯಂದು ನಾನು ನನ್ನ ಗೌರವ ನಮನ ಸಲ್ಲಿಸುವೆ. ಸ್ವಾಮೀಜಿಯವರು ಅಸಂಖ್ಯಾತ ಜನರ ಹೃದಯದಲ್ಲಿ ಅಮರರಾಗಿದ್ದಾರೆ. pic.twitter.com/z5nsm0WWq8
— Narendra Modi (@narendramodi) April 1, 2022
(Release ID: 1812269)
Visitor Counter : 127
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada