പ്രധാനമന്ത്രിയുടെ ഓഫീസ്
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ശ്രീ ആർ സി ലഹോട്ടിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
24 MAR 2022 9:10AM by PIB Thiruvananthpuram
ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ശ്രീ ആർ സി ലഹോട്ടിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"സുപ്രീം കോടതി മുൻചീഫ് ജസ്റ്റിസ് ശ്രീ ആർ സി ലഹോട്ടി ജിയുടെ വേർപാടിൽ വേദനിക്കുന്നു. ജുഡീഷ്യറിക്ക് അദ്ദേഹം നൽകിയ സംഭാവനകളുടെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടും, അധഃസ്ഥിതർക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കുന്നതിൽ ഊന്നൽ നൽകും. അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും അനുശോചനം. ഓം ശാന്തി."
..ND..
Anguished by the passing away of former CJI Shri RC Lahoti Ji. He will be remembered for his contributions to the judiciary and emphasis on ensuring speedy justice to the underprivileged. Condolences to his family and well-wishers. Om Shanti.
— Narendra Modi (@narendramodi) March 24, 2022
(रिलीज़ आईडी: 1808957)
आगंतुक पटल : 240
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada