പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി പത്മ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു
Posted On:
21 MAR 2022 10:00PM by PIB Thiruvananthpuram
ജീവിതത്തിന്റെ നാനാ തുറകളിലുള്ള വിശിഷ്ട വ്യക്തികൾക്ക് പദ്മ പുരസ്‌ക്കാരങ്ങൾ നൽകുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾക്ക് പത്മ അവാർഡുകൾ നൽകുന്ന ചടങ്ങിൽ പങ്കെടുത്തു. അവരുടെ നേട്ടങ്ങളിലും സമൂഹത്തിനുള്ള സംഭാവനകളിലും നാം അഭിമാനിക്കുന്നു."
--ND--
Joined the ceremony in which Padma Awards were conferred on distinguished people from different walks of life. We take great pride in their accomplishments and contribution to society. pic.twitter.com/9wyUcq6L8c
— Narendra Modi (@narendramodi) March 21, 2022
(Release ID: 1807940)
Visitor Counter : 207
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada