പ്രധാനമന്ത്രിയുടെ ഓഫീസ്
അരുണാചൽ പ്രദേശ് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
പോസ്റ്റഡ് ഓണ്‍:
20 FEB 2022 9:11AM by PIB Thiruvananthpuram
അരുണാചൽ പ്രദേശ് സംസ്ഥാന രൂപീകരണ ദിനത്തിൽഅവിടത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ. സംസ്ഥാനത്തെ ജനങ്ങൾ അവരുടെ മികച്ച കഴിവിനും കഠിനാധ്വാന സ്വഭാവത്തിനും പേരുകേട്ടവരാണ്. വരും കാലങ്ങളിൽ സംസ്ഥാനം വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ."
--ND--
( റിലീസ് ഐ.ഡി: 1799730)
സന്ദര്‍ശക കൗണ്ടര്‍ : 237
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada