പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്തുടനീളം 100 സ്ഥലങ്ങളില്‍ കിസാന്‍ ഡ്രോണുകള്‍ പ്രവര്‍ത്തിക്കുന്നത് സാക്ഷ്യം വഹിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു
Posted On:
19 FEB 2022 11:14AM by PIB Thiruvananthpuram
രാജ്യത്തുടനീളമുള്ള 100 സ്ഥലങ്ങളില്‍ കിസാന്‍ ഡ്രോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാക്ഷ്യം വഹിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
'രാജ്യത്തുടനീളമുള്ള 100 സ്ഥലങ്ങളില്‍ കിസാന്‍ ഡ്രോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാക്ഷ്യം വഹിച്ചതില്‍ സന്തോഷമുണ്ട്. ഗരുഡ ഇന്ത്യ
എന്ന ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പിന്റെ അഭിനന്ദനാര്‍ഹമായ സംരംഭമാണിത്.
നൂതന സാങ്കേതികവിദ്യ നമ്മുടെ കര്‍ഷകരെ ശാക്തീകരിക്കുകയും കൃഷി കൂടുതല്‍ ലാഭകരമാക്കുകയും ചെയ്യും.
ND MRD
***
Glad to have witnessed Kisan Drones in action at 100 places across the country. This is a commendable initiative by a vibrant start-up, @garuda_india.
Innovative technology will empower our farmers and make agriculture more profitable. pic.twitter.com/x5hTytderV
— Narendra Modi (@narendramodi) February 19, 2022
(Release ID: 1799524)
Visitor Counter : 207
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada