പ്രധാനമന്ത്രിയുടെ ഓഫീസ്‌

‘തമിഴ് താത്ത’ യു.വി. സ്വാമിനാഥ അയ്യരെ ജന്മദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

Posted On: 19 FEB 2022 9:16AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘തമിഴ് താത്ത’ യു.വി. സ്വാമിനാഥ അയ്യരെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ  അനുസ്മരിച്ചു

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"തമിഴ് താത്ത' യു. വി. സ്വാമിനാഥ അയ്യരെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. തമിഴ് സംസ്‌കാരത്തിനും ഭാഷയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ പ്രശംസനീയമാണ്. അദ്ദേഹം സംഘകാല കൃതികളെ ജനകീയമാക്കുകയും അമൂല്യമായ പൈതൃകം സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ  സമ്പന്നമായ കൃതികൾ  കൂടുതൽ വായിക്കാൻ  യുവാക്കളെ ആഹ്വാനം ചെയ്യുന്നു ."

ND MRD

****

 

Remembering ‘Tamil Thatha’ U. Ve. Swaminatha Iyer on his birth anniversary. Admired for his contribution to Tamil culture and language, he popularised works from the Sangam era and helped conserve precious heritage. Urging more youngsters to read his rich works.

— Narendra Modi (@narendramodi) February 19, 2022

தமிழ் தாத்தா உ. வே. சாமிநாத அய்யரின் பிறந்தநாளை முன்னிட்டு அவரை நினைவு கூர்கிறேன். தமிழ் கலாச்சாரம் மற்றும் மொழிக்காக அவர் ஆற்றிய அரும்பணிக்காக போற்றப்படுபவர், சங்க கால இலக்கியங்களை மக்களிடம் கொண்டு சேர்த்ததுடன் உன்னதமான பாரம்பரியத்தை கட்டிக்காக்க பங்களிப்பு செய்தவர்.

— Narendra Modi (@narendramodi) February 19, 2022


(Release ID: 1799493) Visitor Counter : 204