പ്രധാനമന്ത്രിയുടെ ഓഫീസ്
ഭാരതരത്‌ന ലതാ മങ്കേഷ്‌കറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും - ഒരു പ്രത്യേക സ്‌നേഹബന്ധം
Posted On:
06 FEB 2022 5:03PM by PIB Thiruvananthpuram
ലതാ മങ്കേഷ്‌കർ ജിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും തമ്മിലുള്ള പ്രത്യേക സ്‌നേഹബന്ധത്തിന്റെ വിശദാംശങ്ങളടങ്ങിയ ഒരു എഴുത്ത് പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റായ narendramodi.in-ൽ പങ്കു വച്ചിട്ടുണ്ട് .
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
'ഭാരത് രത്‌ന' ലതാ ദീദിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും - ഒരു പ്രത്യേക ബോണ്ട്.
https://t.co/tiSTrSm715
നമോ ആപ്പ് വഴി"
***
-ND-
(Release ID: 1795966)
Visitor Counter : 188
Read this release in:
Marathi
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Urdu
,
English
,
Hindi
,
Bengali
,
Assamese
,
Punjabi
,
Kannada