പ്രധാനമന്ത്രിയുടെ ഓഫീസ്
ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ ഉർസിൽ അജ്മീർ ഷെരീഫ് ദർഗയിൽ സമർപ്പിക്കാനുള്ള ചാദർ പ്രധാനമന്ത്രി സമ്മാനിച്ചു
പോസ്റ്റഡ് ഓണ്‍:
02 FEB 2022 10:05PM by PIB Thiruvananthpuram
ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ ഉർസിൽ അജ്മീർ ഷെരീഫ് ദർഗയിൽ സമർപ്പിക്കുന്ന ചാദർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമ്മാനിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ ഉർസിൽ അജ്മീർ ഷെരീഫ് ദർഗയിൽ സമർപ്പിക്കേണ്ട ചാദർ സമ്മാനിച്ചു."
ND
***
( റിലീസ് ഐ.ഡി: 1794963)
സന്ദര്‍ശക കൗണ്ടര്‍ : 153
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada