പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുതിർന്നവരിൽ 75% പേർക്കും പൂർണമായി വാക്സിനേഷൻ നൽകിയതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു

Posted On: 30 JAN 2022 11:41AM by PIB Thiruvananthpuram

മുതിർന്നവരിൽ 75% പേർക്കും പൂർണമായി വാക്സിനേഷൻ നൽകിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"മുതിർന്നവരിൽ 75% പൂർണ്ണമായും വാക്സിനേഷൻ എടുത്തവരാണ്.

ഈ സുപ്രധാന നേട്ടത്തിന് നമ്മുടെ സഹ പൗരന്മാർക്ക് അഭിനന്ദനങ്ങൾ.

നമ്മുടെ  പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം  വിജയകരമാക്കുന്ന എല്ലാവരിലും അഭിമാനിക്കുന്നു."

 

***ND***

(Release ID: 1793635) Visitor Counter : 139