ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

ടെക്സ്റ്റൈൽ വ്യവസായത്തിനുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിക്ക് അപേക്ഷ നൽകുന്ന തീയതി ദീര്‍ഘിപ്പിച്ചു

Posted On: 28 JAN 2022 12:24PM by PIB Thiruvananthpuram

 

 

 
ന്യൂ ഡൽഹി: ജനുവരി 28, 2022 


ടെക്സ്റ്റൈൽ വ്യവസായത്തിനുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിക്ക് അപേക്ഷ നൽകുന്ന തീയതി 14.02.2022-വരെ ടെക്സ്റ്റൈൽസ് മന്ത്രാലയം ദീര്‍ഘിപ്പിച്ചു. നേരത്തെ ഇത് 2022 ജനുവരി 31 വരെ ആയിരുന്നു.
 
അർഹതയുള്ളവർ ഓൺലൈൻ ആയി മാത്രം https://pli.texmin.gov.in/mainapp/Default എന്ന ലിങ്കിൽ അപേക്ഷ നൽകേണ്ടതാണ്.

വിശദമായ മാർഗ്ഗനിര്ദേശങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക:  

 

https://pli.texmin.gov.in/Guidelines/Approved%20Guidelines%20for%20PLI%20scheme%20for%20Textiles.pdf


(Release ID: 1793287) Visitor Counter : 56