പ്രധാനമന്ത്രിയുടെ ഓഫീസ്
എല്ലാ പദ്മ പുരസ്‌കാര ജേതാക്കളെയുണ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
25 JAN 2022 11:40PM by PIB Thiruvananthpuram
പത്മ പുരസ്‌കാരങ്ങൾ ലഭിച്ച എല്ലാപേരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"പത്മ പുരസ്‌കാരങ്ങൾ ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. രാജ്യം മുഴുവൻ അവരുടെ നേട്ടങ്ങളെ വിലമതിക്കുന്നു, സമൂഹത്തിന് അവർ നൽകിയ സംഭാവനകളിൽ നാം എല്ലാവരും അഭിമാനിക്കുന്നു."
***
ND
(Release ID: 1792733)
Visitor Counter : 156
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Odia
,
Tamil
,
Telugu
,
Kannada