പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മണിപ്പൂർ, മേഘാലയ, ത്രിപുര സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

പോസ്റ്റഡ് ഓണ്‍: 21 JAN 2022 9:47AM by PIB Thiruvananthpuram

മണിപ്പൂർ, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"മണിപ്പൂർ, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ. ഈ സംസ്ഥാനങ്ങൾ ഇന്ത്യയുടെ വികസനത്തിന് ഊർജ്ജസ്വലമായ സംഭാവനകൾ നൽകുന്നു. അവരുടെ നിരന്തരമായ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു."

ND ***


( റിലീസ് ഐ.ഡി: 1791379) സന്ദര്‍ശക കൗണ്ടര്‍ : 175