ധനകാര്യ മന്ത്രാലയം

നികുതി വിഹിതത്തിന്റെ മുൻകൂർ ഗഡുവായി 47,541 കോടി രൂപ സംസ്ഥാന സർക്കാരുകൾക്ക് അനുവദിക്കാൻ ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ നിർദ്ദേശം നൽകി; കേരളത്തിന് 2022 ജനുവരിയിൽ ഇതുവരെ അനുവദിച്ചത് 1,830.38 കോടി രൂപ

Posted On: 20 JAN 2022 1:05PM by PIB Thiruvananthpuram




ന്യൂ ഡൽഹി: ജനുവരി 20, 2022
 
നികുതി വിഹിതത്തിന്റെ മുൻകൂർ ഗഡുവായി 47,541 കോടി രൂപ സംസ്ഥാന സർക്കാരുകൾക്ക് അനുവദിക്കാൻ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് നിർദ്ദേശം നൽകി. 2022 ജനുവരി മാസത്തെ പതിവ് നികുതി വിഹിതത്തിന് പുറമേയാണ് ഇത്. കേരളത്തിന് 2022 ജനുവരിയിൽ ഇതുവരെ അനുവദിച്ചത് 1,830.38 കോടി രൂപ.
 
2022 ജനുവരി മാസത്തിൽ പതിവ് വിഹിതത്തിന്റെ ഇരട്ടി തുകയായ 95,082 കോടി രൂപ സംസ്ഥാനങ്ങൾക്ക് ലഭിക്കും. കൈമാറിയ തുകയുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്ക് ഇതോടൊപ്പം ചേർക്കുന്നു.

നികുതി വിഹിതത്തിന്റെ ആദ്യ മുൻകൂർ ഗഡുവായ 47,541 കോടി രൂപ 2021 നവംബർ 22-ന് സംസ്ഥാനങ്ങൾക്ക് അനുവദിച്ചു. രണ്ടാം മുൻകൂർ ഗഡു ഇന്ന് അനുവദിക്കുന്നതോടെ സംസ്ഥാനങ്ങൾക്ക് 90,082 കോടി രൂപ അധികമായി ലഭിക്കും.

 
 

 

 

STATEMENT SHOWING STATEWISE DISTRIBUTION OF NET PROCEEDS OF UNION TAXES AND DUTIES FOR JANUARY 2022

 

 

Sl. No.

State

Regular monthly installment for Jan 2022

Advance installment in        Jan 2022

Total releases in Jan 2022

 

 

 

 

1

Andhra Pradesh

1,923.98

1,923.98

3,847.96

 

2

Arunachal Pradesh

835.29

835.29

1,670.58

 

3

Assam

1,487.08

1,487.08

2,974.16

 

4

Bihar

4,781.65

4,781.65

9,563.30

 

5

Chhattisgarh

1,619.77

1,619.77

3,239.54

 

6

Goa

183.51

183.51

367.02

 

7

Gujarat

1,653.47

1,653.47

3,306.94

 

8

Haryana

519.62

519.62

1,039.24

 

9

Himachal Pradesh

394.58

394.58

789.16

 

10

Jharkhand

1,572.17

1,572.17

3,144.34

 

11

Karnataka

1,733.81

1,733.81

3,467.62

 

12

Kerala

915.19

915.19

1,830.38

 

13

Madhya Pradesh

3,731.96

3,731.96

7,463.92

 

14

Maharashtra

3,003.15

3,003.15

6,006.30

 

15

Manipur

340.40

340.40

680.80

 

16

Meghalaya

364.64

364.64

729.28

 

17

Mizoram

237.71

237.71

475.42

 

18

Nagaland

270.51

270.51

541.02

 

19

Odisha

2,152.66

2,152.66

4,305.32

 

20

Punjab

859.08

859.08

1,718.16

 

21

Rajasthan

2,864.82

2,864.82

5,729.64

 

22

Sikkim

184.47

184.47

368.94

 

23

Tamil Nadu

1,939.19

1,939.19

3,878.38

 

24

Telangana

999.31

999.31

1,998.62

 

25

Tripura

336.66

336.66

673.32

 

26

Uttar Pradesh

8,528.33

8,528.33

17,056.66

 

27

Uttarakhand

531.51

531.51

1,063.02

 

28

West Bengal

3,576.48

3,576.48

7,152.96

 

 

TOTAL 

47,541.00

47,541.00

95,082.00

 

 
 
RRTN/SKY
 


(Release ID: 1791195) Visitor Counter : 142