പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പുരബില്‍ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസകള്‍
പോസ്റ്റഡ് ഓണ്‍:
09 JAN 2022 9:49AM by PIB Thiruvananthpuram
ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പുരബ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
'ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പുരബിന് ആശംസകള്‍. അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശക്തി നല്‍കുന്നു. അദ്ദേഹത്തിന്റെ 350-ാം പ്രകാശ് ഉത്സവം ആഘോഷിക്കാന്‍ നമ്മുടെ ഗവണ്‍മെന്റിന് അവസരം ലഭിച്ചു എന്ന വസ്തുതയെ ഞാന്‍ എപ്പോഴും വിലമതിക്കുന്നു. അക്കാലത്തെ എന്റെ പട്ന സന്ദര്‍ശനത്തില്‍ നിന്നുള്ള ചില കാഴ്ചകള്‍ പങ്കിടുന്നു. https://t.co/1ANjFXI1UA'
ND MRD
*****
( റിലീസ് ഐ.ഡി: 1788676)
സന്ദര്‍ശക കൗണ്ടര്‍ : 166
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada