പ്രധാനമന്ത്രിയുടെ ഓഫീസ്‌

റാണി വേലു നാച്ചിയാരെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

Posted On: 03 JAN 2022 11:49AM by PIB Thiruvananthpuram

റാണി വേലു നാച്ചിയാരുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ധീരയായ റാണി വേലു നാച്ചിയാരെ അവരുടെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. അവരുടെ അടങ്ങാത്ത ധൈര്യം വരും തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. കൊളോണിയലിസത്തിനെതിരെ പോരാടാനുള്ള അവരുടെ ശക്തമായ പ്രതിബദ്ധത ശ്രദ്ധേയമാണ്. നമ്മുടെ നാരീശക്തിയുടെ ആത്മാവിനെ അവർ  പ്രതിനിധീകരിക്കുന്നു."

 

 

Remembering the brave Rani Velu Nachiyar on her birth anniversary. Her indomitable courage shall keep motivating the coming generations. Her strong commitment to fight colonialism was remarkable. She personifies the spirit of our Nari Shakti.

— Narendra Modi (@narendramodi) January 3, 2022
 
 

வீரமங்கை ராணி வேலுநாச்சியாரின் பிறந்தநாளில் அவரை நினைவு கூறுகிறேன். அவரது வீரமும் துணிச்சலும் எதிர்கால தலைமுறைக்கு எழுச்சியூட்டும். அடக்குமுறையை எதிர்த்துப் போராடிய அவரின் ஆளுமை வியப்பிற்குரியது. மகளிர் சக்தியின் மகிமையை உணர்த்திய அவரை வணங்கி மகிழ்கிறேன்.

— Narendra Modi (@narendramodi) January 3, 2022

 



(Release ID: 1787063) Visitor Counter : 152