പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

മാതാ വൈഷ്ണോ ദേവി ഭവനിൽ തിക്കും തിരക്കും മൂലമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 01 JAN 2022 8:49AM by PIB Thiruvananthpuram

മാതാ വൈഷ്ണോ ദേവി ഭവനിൽ തിക്കും തിരക്കും മൂലമുണ്ടായ ജീവഹാനിയിൽ   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

" മാതാ വൈഷ്ണോ ദേവി ഭവനിൽ   തിക്കിലും തിരക്കിലും പെട്ട്  ഉണ്ടായ ജീവഹാനിയിൽ അതിയായ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. ജമ്മു കാശ്മീർ ലെഫ്റ്റനൻ്റ്  ഗവർണർ  ശ്രീ മനോജ് സിൻഹയുമായി  സംസാരിച്ചു

 മന്ത്രിമാരായ ഡോ ജിതേന്ദ്ര സിംഗ്, ശ്രീ. നിത്യാനന്ദ റായ് എന്നിവരുമായി    സ്ഥിതിഗതികൾ വിലയിരുത്തി."(Release ID: 1786725) Visitor Counter : 92