പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 13 DEC 2021 8:59PM by PIB Thiruvananthpuram

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും സംഭവത്തിന്റെ വിശദാംശങ്ങൾ തേടുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി. ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോടും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി."


****


( റിലീസ് ഐ.ഡി: 1781143) സന്ദര്‍ശക കൗണ്ടര്‍ : 153