പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരാഖണ്ഡിലെ മുൻ നിയമസഭാ സ്പീക്കർ ശ്രീ ഹർബൻസ് കപൂറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
13 DEC 2021 11:34AM by PIB Thiruvananthpuram
ഉത്തരാഖണ്ഡ് മുൻ നിയമസഭാ സ്പീക്കർ ശ്രീ ഹർബൻസ് കപൂറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഉത്തരാഖണ്ഡിൽ നിന്നുള്ള ഞങ്ങളുടെ മുതിർന്ന പാർട്ടി സഹപ്രവർത്തകൻ ശ്രീ ഹർബൻസ് കപൂർ ജിയുടെ നിര്യാണത്തിൽ ദുഃഖമുണ്ട്. മുതിർന്ന നിയമസഭാംഗവും ഭരണാധികാരിയുമായിരുന്ന അദ്ദേഹം പൊതുസേവനത്തിനും സാമൂഹിക ക്ഷേമത്തിനും നൽകിയ സംഭാവനകൾ ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും അനുശോചനം. ഓം ശാന്തി."
(Release ID: 1780801)
Visitor Counter : 148
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada