പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2001 ലെ പാർലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

Posted On: 13 DEC 2021 8:55AM by PIB Thiruvananthpuram

2001 ലെ പാർലമെന്റ് ആക്രമണത്തിൽ ഡ്യൂട്ടിക്കിടെ വീരമൃത്യു വരിച്ച എല്ലാ സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"2001-ലെ പാർലമെന്റ് ആക്രമണ വേളയിൽ ഡ്യൂട്ടിയിലിരിക്കെ വീരമൃത്യു വരിച്ച എല്ലാ സുരക്ഷാ ഉദ്യോഗസ്ഥർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. രാഷ്ട്രത്തിനായുള്ള അവരുടെ സേവനവും പരമോന്നത ത്യാഗവും ഓരോ പൗരനെയും പ്രചോദിപ്പിക്കുന്നു."


(Release ID: 1780757)