പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജർമ്മനിയുടെ ഫെഡറൽ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ട ഒലാഫ് ഷോൾസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 09 DEC 2021 9:43AM by PIB Thiruvananthpuram

ജർമ്മനിയുടെ ഫെഡറൽ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ട എച്ച് ഇ ഒലാഫ് ഷോൾസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ജർമ്മനിയുടെ ഫെഡറൽ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ട ഒലാഫ് ഷോൾസിന്  എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."


(Release ID: 1779574) Visitor Counter : 161