പ്രധാനമന്ത്രിയുടെ ഓഫീസ്
പഞ്ചാബ് മുൻ മുഖ്യമന്ത്രി ശ്രീ പ്രകാശ് സിംഗ് ബാദലിന് പ്രധാനമന്ത്രിയുടെ ജന്മദിന ആശംസ
പോസ്റ്റഡ് ഓണ്‍:
08 DEC 2021 11:36AM by PIB Thiruvananthpuram
പഞ്ചാബ് മുൻ മുഖ്യമന്ത്രി ശ്രീ പ്രകാശ് സിംഗ് ബാദൽ ജിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇന്ത്യയിലെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ ശ്രീ പ്രകാശ് സിംഗ് ബാദൽ ജിക്ക് ജന്മദിനാശംസകൾ. പഞ്ചാബിന്റെ, പ്രത്യേകിച്ച് സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ പുരോഗതിക്കായി അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ദീർഘവും ആരോഗ്യകരവുമായ ആയുസ്സ് നൽകാൻ ഞാൻ പ്രാർത്ഥിക്കുന്നു."
blockquote class="twitter-tweet">
Birthday greetings to one of India’s most respected statesmen, Shri Parkash Singh Badal Ji. He has worked very hard for the progress of Punjab, particularly the weaker sections of society. I pray that he is blessed with a long and healthy life.
— Narendra Modi (@narendramodi)
December 8, 2021
( റിലീസ് ഐ.ഡി: 1779153)
സന്ദര്‍ശക കൗണ്ടര്‍ : 176
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada