പ്രധാനമന്ത്രിയുടെ ഓഫീസ്
ചെക്ക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായി നിയമിതനായ പീറ്റർ ഫിയലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
28 NOV 2021 8:37PM by PIB Thiruvananthpuram
ചെക്ക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായി നിയമിതനായ പീറ്റർ ഫിയലയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"അഭിനന്ദനങ്ങൾ, എക്‌സലൻസി പീറ്റർ ഫിയാല, ചെക്ക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായി താങ്കളെ നിയമിച്ചതിന്. ഇന്ത്യ-ചെക്ക് ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് താങ്കളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
*****
(Release ID: 1775957)
Visitor Counter : 171
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada