പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

.പ്രധാനമന്ത്രിയുടെ ഛാത് ആശംസ

Posted On: 10 NOV 2021 10:08AM by PIB Thiruvananthpuram

ഛാത് പൂജയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"സൂര്യാരാധനയുടെ മഹത്തായ ഉത്സവമായ ഛാത് എല്ലാവർക്കും ആശംസിക്കുന്നു. എല്ലാവർക്കും നല്ല ആരോഗ്യവും സന്തോഷവും നൽകി ഛാത് ദേവി അനുഗ്രഹിക്കട്ടെ."

*****


(Release ID: 1770440) Visitor Counter : 180