പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഉത്തരാഖണ്ഡ് രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു
Posted On:
09 NOV 2021 10:43AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഉത്തരാഖണ്ഡിന്റെ സ്ഥാപക ദിനത്തിൽ ദേവഭൂമിയിലെ എന്റെ എല്ലാ സഹോദരങ്ങൾക്കും എന്റെ ഊഷ്മളമായ ആശംസകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനം കൈവരിച്ച പുരോഗതിക്കൊപ്പം, ഈ ദശകം മുഴുവൻ ഉത്തരാഖണ്ഡിന്റെതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇപ്പോൾ മലയിലെ വെള്ളവും യുവാക്കളും ഇവിടെ ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് ഉത്തരാഖണ്ഡിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾ. പ്രകൃതിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനം വികസനത്തിന്റെ പാതയിൽ തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
(Release ID: 1770228)
Visitor Counter : 173
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada