പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഭായി ദൂജിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

Posted On: 06 NOV 2021 9:35AM by PIB Thiruvananthpuram

ഭായി ദൂജ് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഭായ് ദൂജിന്റെ ശുഭകരമായ അവസരത്തിൽ എല്ലാവർക്കും ആശംസകൾ."



(Release ID: 1769663) Visitor Counter : 134