പ്രധാനമന്ത്രിയുടെ ഓഫീസ്
ജപ്പാനിലെ അധോ സഭ തിരഞ്ഞെടുപ്പ് വിജയത്തിന് ഫ്യൂമിയോ കിഷിദയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
01 NOV 2021 5:03PM by PIB Thiruvananthpuram
ജപ്പാനിലെ അധോ സഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്യൂമിയോ കിഷിദയെ അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ജപ്പാനിലെ അധോ സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ഫ്യൂമിയോ കിഷിദയ്ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. നമ്മുടെ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇൻഡോ-പസഫിക് മേഖലയിലും അതിനപ്പുറവും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള യോജിച്ച പ്രവർത്തിനം പ്രതീക്ഷിക്കുന്നു."
( റിലീസ് ഐ.ഡി: 1768595)
സന്ദര്‍ശക കൗണ്ടര്‍ : 175
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada