പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എംഎസ്എംഇകൾ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിനെ പ്രധാനമന്ത്രി മണിപ്പൂരിനെ അഭിനന്ദിച്ചു

प्रविष्टि तिथि: 30 OCT 2021 12:06PM by PIB Thiruvananthpuram

മണിപ്പൂരിൽ എംഎസ്എംഇകൾ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

മണിപ്പൂർ മുഖ്യമന്ത്രി ശ്രീ എൻ ബിരേൻ സിംഗിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"നന്നായി മണിപ്പൂർ! സംസ്ഥാനത്തിന്റെ പുരോഗതിക്ക് വേണ്ടി എംഎസ്എംഇ  മേഖലയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള നല്ല പ്രവർത്തനം തുടരുക."


(रिलीज़ आईडी: 1767826) आगंतुक पटल : 224
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada