പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നടൻ പുനീത് രാജ്കുമാറിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 29 OCT 2021 5:48PM by PIB Thiruvananthpuram

നടൻ പുനീത് രാജ്കുമാറിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"വിധിയുടെ ക്രൂരമായ വഴിത്തിരിവ് പുനീത് രാജ്‌കുമാറെന്ന പ്രതിഭാധനനായ നടനെ നമ്മിൽ നിന്ന് അപഹരിച്ചിരിക്കുന്നു. ഇത് കടന്നുപോകേണ്ട പ്രായമായിരുന്നില്ല. വരും തലമുറകൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോടും അത്ഭുതകരമായ വ്യക്തിത്വത്തിനോടും അദ്ദേഹത്തെ സ്‌നേഹത്തോടെ ഓർക്കും. അദ്ദേഹത്തിന്റെ കുടുംബത്തെയും   ആരാധകരെയും  അനുശോചനം അറിയിക്കുന്നു  ഓം ശാന്തി .


( റിലീസ് ഐ.ഡി: 1767671) സന്ദര്‍ശക കൗണ്ടര്‍ : 196