പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉസ്‌ബെക് തെരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രസിഡന്റ് ഷവ്കത് മിർസിയോയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 25 OCT 2021 8:00PM by PIB Thiruvananthpuram

തെരഞ്ഞെടുപ്പിലെ വിജയത്തിൽ  ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത് മിർസിയോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"തെരഞ്ഞെടുപ്പിലെ വിജയത്തിന് പ്രസിഡന്റ് ഷവ്കത് മിർസിയോവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. താങ്കളുടെ   രണ്ടാം വരവ് ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. താങ്കൾക്കും ഉസ്ബെക്കിസ്ഥാനിലെ സൗഹൃദമുള്ള ജനങ്ങൾക്കും എന്റെ ആശംസകൾ."

****


(रिलीज़ आईडी: 1766473) आगंतुक पटल : 218
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada