പ്രധാനമന്ത്രിയുടെ ഓഫീസ്
വാല്മീകി ജയന്തി ദിനത്തിൽ മഹർഷി വാല്മീകിയെ പ്രധാനമന്ത്രി നമിച്ചു
പോസ്റ്റഡ് ഓണ്‍:
20 OCT 2021 9:19AM by PIB Thiruvananthpuram
വാല്മീകി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹർഷി വാല്മീകിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"വാല്മീകി ജയന്തിയുടെ പ്രത്യേക അവസരത്തിൽ ഞാൻ മഹർഷി വാല്മീകിയെ ആദരപൂർവ്വം നമിക്കുന്നു. നമ്മുടെ സമ്പന്നമായ ഭൂതകാലവും മഹത്തായ സംസ്കാരവും രേഖപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ നാം സ്മരിക്കുന്നു. സാമൂഹിക ശാക്തീകരണത്തിൽ അദ്ദേഹം നൽകിയ ഊന്നൽ നമ്മെ പ്രചോദിപ്പിക്കുന്നു."
( റിലീസ് ഐ.ഡി: 1765012)
സന്ദര്‍ശക കൗണ്ടര്‍ : 182
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada